00:00
04:14
ആ...
പൊന്നിലഞ്ഞിച്ചോട്ടിലെ കുഞ്ഞുകുഞ്ഞു പൂക്കളിൽ. വന്നുറങ്ങ് വീണുറങ്ങ് ചായുറങ്ങ് നീ...
മാരിമുകിൽക്കൂട്ടിലെ.
നീലമയിൽപ്പീലിയായ്. കുഞ്ഞുറങ്ങ് പൊന്നുറങ്ങ് ചായുറങ്ങ് നീ. ചായുറങ്ങ് നീ.

പൊന്നിലഞ്ഞിച്ചോട്ടിലെ കുഞ്ഞുകുഞ്ഞു പൂക്കളിൽ. പൂക്കളിൽ. ചായുറങ്ങ് നീ...
(...)
ചുറ്റിച്ചുറ്റി പറന്നു നീ ഉണ്ണിക്കണ്ണിൽ കിനാവ്
മാലാഖമാരിറങ്ങി വന്നു.
നിന്നരികിലണഞ്ഞിട്ട് പാട്ടും മുളിയിരുന്നു...
പാവ തന്നു പീപ്പി തന്നു ഉമ്മ തന്നു പോയോ.
വെള്ളാമ്പലിൽ പൂഞ്ജേല തന്നോ.
വെള്ളാമ്പലിൽ പൂഞ്ജേല തന്നോ.
പൊന്നിലഞ്ഞിച്ചോട്ടിലെ കുഞ്ഞുകുഞ്ഞു പൂക്കളിൽ. വന്നുറങ്ങ് വീണുറങ്ങ് ചായുറങ്ങ് നീ...
(...)
പിച്ചപ്പിച്ച നടന്നു അമ്മയ്ക്കൊപ്പം വളർന്നു
രാത്തിങ്ഗൾ പോൽ തെളിഞ്ഞിടേണം.
അമ്മയ്ക്കുള്ളിലാറുകില്ലേ നൊമ്പരങ്ങളാകെ.
നിൻചൊടിയിലമ്മയല്ലേ പാലമൃതായ് തീർന്നു
നിന്നോർമ്മയിൽ മായാതെ നിന്നു.
നിന്നോർമ്മയിൽ വാടാതെ നിന്നു.